കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര, നിര്‍ഭയ വയനാട് സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ത്യ @2047 യുവ സംവാദ് പരിപാടി…
നെഹ്‌റുവും യുവകേന്ദ്രയും ബേബി ജോണ്‍ മെമോറിയല്‍ ഗവര്‍ണ്‍മെന്റ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി യുവസംവാദ് -2023 സംഘടിപ്പിച്ചു. ഇന്ത്യ @ 2047, പഞ്ച പ്രാണ്‍ ഓഫ് അമ്യത് കാല്‍ എന്നീ ആശയങ്ങളുടെ വിശദീകരണവും ചര്‍ച്ചയുമാണ് സംഘടിപ്പിച്ചത്.…