നെഹ്‌റുവും യുവകേന്ദ്രയും ബേബി ജോണ്‍ മെമോറിയല്‍ ഗവര്‍ണ്‍മെന്റ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി യുവസംവാദ് -2023 സംഘടിപ്പിച്ചു. ഇന്ത്യ @ 2047, പഞ്ച പ്രാണ്‍ ഓഫ് അമ്യത് കാല്‍ എന്നീ ആശയങ്ങളുടെ വിശദീകരണവും ചര്‍ച്ചയുമാണ് സംഘടിപ്പിച്ചത്. ബി.ജെ എം സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ബോസ് അധ്യക്ഷനായ ചടങ്ങ് സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉത്ഘാടനം ചെയ്തു.