എന്റെ മണ്ണ് എന്റെ രാജ്യം ക്യാമ്പെയിനിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സിന്റെ സഹകരണത്തോടെ മാനന്തവാടി ബ്ലോക്കുതല അമൃത കലശയാത്ര നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.…

നെഹ്‌റുവും യുവകേന്ദ്രയും ബേബി ജോണ്‍ മെമോറിയല്‍ ഗവര്‍ണ്‍മെന്റ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി യുവസംവാദ് -2023 സംഘടിപ്പിച്ചു. ഇന്ത്യ @ 2047, പഞ്ച പ്രാണ്‍ ഓഫ് അമ്യത് കാല്‍ എന്നീ ആശയങ്ങളുടെ വിശദീകരണവും ചര്‍ച്ചയുമാണ് സംഘടിപ്പിച്ചത്.…

യുവത്വത്തിന്റെ ഊർജ്ജം ക്രിയാത്മകമായി വിനിയോഗിക്കാനായാൽ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച…

നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു. ഫ്രീഡം റൺ പാലക്കാട്‌ കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ വി.കെ. ശ്രീകണ്ഠൻ എം. പി ഫ്ലാഗ്…

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനും വാക്സിന്‍ എടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷനില്‍ സഹായിക്കുന്നതിനുമായി നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ 1500 ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ യൂത്ത് ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചാണ്…