നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാതല യുവ ഉത്സവ്-2023 സി.എം.എസ്. കോളേജിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന യുവതലമുറയെ നേരായ മാർഗത്തിലേക്ക് നയിച്ചാൽ ലോകത്തിന് മുന്നിൽ വലിയ…