25 യുവജന സഹകരണ സംഘങ്ങൾ ഉദ്ഘാടനത്തിനു തയ്യാറെടുത്തു കഴിഞ്ഞതായി സഹകരണ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്ന യോഗം വിലയിരുത്തി. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ സംഘങ്ങൾ…