* രോഗികളുടെ ദീർഘനാളുകളായുള്ള ആവശ്യം സാക്ഷാൽക്കരിച്ചു സീറോ പ്രോഫിറ്റ് കൗണ്ടറുകൾ മുഖേന അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കുള്ള ട്രാൻസ്പ്ലാന്റ് മരുന്നുകൾ ഏറ്റവും വില കുറവിൽ ലഭ്യമാക്കുന്നു. തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലായി പ്രവർത്തിക്കുന്ന 'കാരുണ്യ…
