ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയുമായ  പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാര്‍ക്കിലേക്ക് ആദ്യ അതിഥിയായെത്തിയത് വൈഗ എന്ന  കടുവ. നെയ്യാറില്‍ നിന്ന് എത്തിച്ച 13 വയസ്സ് പ്രായമുള്ള വൈഗയെ  ചന്ദനക്കുന്നിലെ ഐസൊലേഷന്‍…

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പുരോഗതി വിലയിരുത്തി റവന്യൂമന്ത്രി കെ രാജനും വനംമന്ത്രി എ കെ ശശീന്ദ്രനും. മൂന്ന് മാസത്തിനുള്ളില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വനംമന്ത്രി പറഞ്ഞു.…

പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന പുത്തൂർ ഗ്രാമപഞ്ചായത്തിലെ വിശാലമായ മുന്നൂറ് ഏക്കറിൽ  പുരോഗമിക്കുന്ന സുവോളജിക്കൽ പാർക്കിൻ്റെ ഭൂവികസന പ്രവർത്തനങ്ങളാണ്…

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഡിസംബര്‍ മുതല്‍ മൃഗങ്ങള്‍ എത്തിത്തുടങ്ങും ആകാശ് ഒരു സിംഹമാണ്. നിക്കു പുള്ളിപ്പുലിയും. രണ്ടുപേരും ഇപ്പോള്‍ തൃശൂര്‍ മൃഗശാലയിലുണ്ട്. കൂടിന്റെ അസ്വാതന്ത്ര്യത്തില്‍ നിന്ന് കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഓടിയിറങ്ങാന്‍ ഒരുങ്ങിയിരിക്കുകയാണ്. കൂടെ കിരണ്‍…