ചേലേമ്പ്രയില്‍ കുളത്തില്‍ മുങ്ങിപ്പോയ 19 വയസ്സുകാരനെ മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ധീര ഇടപെടലിന് ചേലേമ്പ്ര ചെലൂപ്പാടം സ്വദേശിയായ എന്‍.കെ. മുഹമ്മദ് ഹാഷിര്‍ (31)ന് 2024 വര്‍ഷത്തെ ജീവന്‍ രക്ഷാ പതക്…

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റാന്‍ അവസരം. അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി സേവനങ്ങള്‍ മുഖേന ഫെബ്രുവരി 13 വരെ അപേക്ഷ നല്‍കാം. വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി…

* അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു മഹാമാരികള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍  വയനാട് ജില്ലയില്‍ പദ്ധതി തയ്യാറാക്കുന്നു. പരിചിതമായതും പുതുതായി കണ്ടെത്തുന്ന മഹാമാരികളും നേരിടാന്‍ കൃതമായ ആസൂത്രണ രേഖ…

ചെങ്ങറ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ലഭ്യമായ ഭൂമി, ചെങ്ങറ പുനരധിവാസ പാക്കേജ്  പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക്  പതിച്ചു നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി, കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ആദിവാസി പുനരധിവാസ വികസന മിഷൻ ( ടി…

സമ്പൂർണ ഗൃഹ സന്ദർശനം പൂർത്തീകരിച്ചതിനാണ് പുരസ്ക്കാരം നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പരിപാടിയുടെ ഭാഗമായി കർമ സേനാംഗങ്ങൾ മുഴുവൻ വാർഡുകളിലെയും ഗൃഹസന്ദർശനം പൂർത്തീകരിച്ച പിലിക്കോട് ഗ്രാമപഞ്ചായത്തിനെ മുഖ്യമന്ത്രി അനുമോദിച്ചു. ജില്ലാ നിർവ്വഹണ…

കേന്ദ്ര ആക്ടുകളുടെ മലയാള പരിഭാഷ ആധികാരികമായി പ്രസിദ്ധീകരിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിൽ പേട്ടയിൽ സ്ഥിതി ചെയ്യുന്ന കേരള ഔദ്യോഗിക ഭാഷ (നിയമനിർമ്മാണം) കമ്മീഷൻ. എല്ലാ പ്രസിദ്ധീകരണങ്ങളും പൊതുജനങ്ങൾക്ക് 20 ശതമാനം ഡിസ്‌കൗണ്ടിൽ…

കേരള നിയമസഭയുടെ സഭാ ടി.വിക്കായി വീഡിയോ എഡിറ്റർ (മോഷൻ ഗ്രാഫിക്സ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ തപാൽ മുഖേന ലഭ്യമാക്കേണ്ടതാണ്. തപാൽ…

* ലോകോത്തര കാൻസർ ചികിത്സാ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ * മുഖ്യമന്ത്രി 9ന് ഉദ്ഘാടനം നിർവഹിക്കും കേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ. കളമശ്ശേരി മെഡിക്കൽ കോളേജ്…

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ യുവതികള്‍ക്കായി സംഘടിപ്പിച്ച തൊഴില്‍ പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള നിയമന ഉത്തരവുകള്‍ കെ. ശാന്തകുമാരി എം.എല്‍.എ വിതരണം ചെയ്തു. സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കായി…

യുവതലമുറയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'അക്ഷരം ആരോഗ്യം' സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡോ. എപിജെ അബ്ദുല്‍…