തൃത്താല മണ്ഡലത്തിലെ സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്‌കൂളിലെ പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമര്‍പ്പിച്ചു. കിഫ്ബി ഫണ്ടില്‍ നിന്നും 3.90…
വരാനിരിക്കുന്ന നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ.വി.എം ഡെമോണ്‍സ്‌ട്രേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ച് പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുക, വോട്ട് ചെയ്ത് പഠിക്കുന്നതിന് അവസരം ഒരുക്കുക എന്നതാണ്…
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിങ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ കം മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍, ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എ.എന്‍.എം/നഴ്സിങ്…
മലപ്പുറത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ പകര്‍ന്ന് കേരള കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ - മിഷന്‍ ഓണ്‍ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതി 2025-26 പ്രകാരം സംഘടിപ്പിക്കുന്ന ജില്ലാതല കാര്‍ഷിക…
താനൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ഇതുവരെ 211 കോടി രൂപ ചെലവഴിച്ചതായി കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ നിയോജക മണ്ഡലത്തിലെ പറപ്പൂത്തടം ജി.എം.എല്‍.പി…
താനൂര്‍ നിയോജകമണ്ഡലത്തില്‍ ചെറിയമുണ്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന സി-മെറ്റ് നഴ്‌സിങ് കോളെജ് കെട്ടിട പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കോളേജ് ബസ്സിന്റെ ഫ്‌ലാഗ് ഓഫും കായിക-ന്യൂനപക്ഷക്ഷേമ-വഖഫ്- ഹജ്ജ് വകുപ്പ്…
അസാപ് കേരളയില്‍ കില-അസിസ്റ്റന്റ് എന്‍ിനീയറിങ് കണ്‍സള്‍ട്ടന്റ്, കെ.എല്‍.ഡി.സി ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അപേക്ഷ…
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്നതിന് ഫ്രാഞ്ചൈസികളെ ക്ഷണിച്ചു. മാർച്ച് 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.captmultimedia.com, ഇ-മെയിൽ: mma@captkerala.com, ഫോൺ: 0471-2467728, 9847131115, 7012433735.
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ആസ്ഥാന ഓഫീസിലേക്ക് അസിസ്റ്റന്റ് ഗ്രേഡ് I, ഡ്രൈവർ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.keralacourts.in.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയാക് അനസ്തേഷ്യ തസ്തികയിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കാർഡിയാക് അനസ്തേഷ്യയിൽ ഡിഎം/ ഡിഎൻബി അല്ലെങ്കിൽ…
