സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി വിഭാഗത്തിൽ നടപ്പിലാക്കുന്ന സമഗ്ര ബോധവത്ക്കരണ പരിപാടിയായ അൻപ് 2026 ആദ്യ ഘട്ടം സാമൂഹിക സേവന സംഘടനയായ ശ്രേയസിൻ്റെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന…
നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എൻറോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കം
പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എൻറോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും തുടക്കമായി. മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മലപ്പുറം നോർക്ക സെല്ലിൽ…
സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി വിജയോത്സവവും അന്താരാഷ്ട്ര വനിതാ ദിനാചരണവും സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നടപ്പാക്കുന്ന തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്…
പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മൊതക്കര–വെള്ളമുണ്ട നാരോക്കടവ് കാർക്കോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി…
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയുടെ ഐ.സി.എം.ആർ പ്രോജെക്ടിലെ പ്രൊജക്റ്റ് റിസർച്ച് സൈയൻറ്റിസ്റ്റ്-2 തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റ് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ മാർച്ച് 18 നകം അപേക്ഷ ഗൂഗിൾ ഫോം മുഖേനെ…
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ മലപ്പുറം ജില്ലയില്‍ നടന്നുവരുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ഓരോ വകുപ്പിലും നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാകളക്ടര്‍ അവലോകനം…
കുടിശ്ശികയായ 1,44,000/ രൂപ ഈടാക്കുന്നതിനായി നിലമ്പൂര്‍ വില്ലേജിലെ ജപ്തി ചെയ്തിട്ടുള്ള ബ്ലോക്ക് 95ലെ റീ.സ 45/2 ലെ 0.0405 ഹെക്ടര്‍ സ്ഥലം ഏപ്രില്‍ 27ന് രാവിലെ 11ന് ചുങ്കത്തറ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.…
മലപ്പുറം എക്സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'നീതി സാരം' ജില്ലാ തല ക്വിസ് മത്സരത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് വിജയികളായി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള നവീന്‍…
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 77 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരാകാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 67, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടിക വര്‍ഗ വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെ…
കേരള നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാനതല നോഡൽ ഓഫീസറായി ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചുമതലപ്പെടുത്തി. ഇതനുസരിച്ചുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. 2025-ലെ തദ്ദേശസ്വയംഭരണ സ്ഥാപന…
