കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും തെരുവനായ ശല്യത്തിന് സമയബന്ധിതമായി ശാശ്വത പരിഹാരം കാണുന്നതിന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നഗരത്തിലെ നിലവിലെ സാഹചര്യം വിശദമായി പരിശോധിച്ച യോഗം…

കോട്ടയം: സഹകരണമേഖലയിലെ വായ്പകളുടെ തിരിച്ചടവിനുള്ള സമയപരിധി ഇനിയും ദീർഘിപ്പിക്കണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് ജലവിഭവ -ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്‍റെ…

ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലോകോത്തര നിലവാരമുള്ള ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിഅഡ്വ. എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. പേരാല്‍ ഗവ എല്‍.പി സ്‌കൂളിനായി വയനാട് പാക്കേജില്‍ 1.5…

വയനാടിനെ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ലയായി ഓക്ടോബര്‍ രണ്ടിന് പ്രഖ്യാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് പറഞ്ഞു. സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ…

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫിറ്റ്‌നെസ്സ് ട്രെയിനിങ്ങ്, മെക്കാനിക്കൽ ആൻറ് ഓട്ടോമൊബൈൽ എഞ്ചിനിയറിംഗ് കോഴ്‌സുകളിൽ ഒഴുവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ്…

സിനിമയുടെ കലാ, സാംസ്‌കാരികമൂല്യങ്ങളുടെ സംരക്ഷണത്തിനൊപ്പം വിപണന സാധ്യതകൾക്കും പ്രാധാന്യം നൽകിയായിരിക്കും വ്യവസായ പദവി നടപ്പാക്കുകയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. സിനിമയുടെ വ്യവസായ പദവി സംബന്ധിച്ച് തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ…

കേരളത്തിന്റെ കലയും സംസ്‌കാരവും ചരിത്രവുമെല്ലാം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ഫെസ്റ്റിവൽ ഓഫ് കേരളം സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. കേരളപ്പിറവിയോടനുബന്ധിച്ച് ഇതിന്റെ പ്രാഥമിക കാര്യങ്ങൾ…

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വീടുവീടാന്തരമുള്ള  ഫീൽഡ്തല പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മന്ത്രി കെ മുരളീധരൻ നിർദ്ദേശിച്ചു. മരുന്നിന്റെ കുറവ് ചില സ്ഥലങ്ങളിലുണ്ടെന്ന റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായാണ് കാണുന്നത്. അതിനാൽ താഴെത്തട്ടിലെ ആശുപത്രികളുടെ സ്ഥിതി…

സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു വിദ്യാര്‍ത്ഥികളെ ആഗോളതലത്തില്‍ മത്സര സജ്ജരാക്കാന്‍ കാലാനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിഅഡ്വ എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി…

റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഏഴ്, എട്ട്, ഒന്‍പത് തിയതികളില്‍ റവന്യൂ ജില്ലാ കായിക…