കോട്ടത്തറ ഗ്രാമപഞ്ചായത്ത്, മെച്ചന ആയുര്‍വേദ ഡിസ്‌പെന്‍സറി, ഗവ മോഡല്‍ ഹോമിയോ ഡിസ്‌പെന്‍സറി എന്നിവ കുടുംബശ്രീയുമായി സഹകരിച്ച് യോഗ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ഉദ്ഘാടനം ചെയ്തു.…