ലഹരി വിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷന്‍ തൂഫാന് കണിയാമ്പറ്റ ഗവ.യുപി സ്‌കൂളില്‍ കിക്കോഫ്. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ഫ്‌ലാഷ് മോബ്, ബോധവത്കരണ…