ജനവാസമേഖലകൾ, കൃഷി സ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയെ പൂർണമായും ഒഴിവാക്കി സംസ്ഥാനത്തിന്റെ പരിസ്ഥിതി ലോല പ്രദേശം (ഇ എസ് എ) 8,590.69 ചതുരശ്ര കിലോമീറ്ററാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിർദേശം കേരളം കേന്ദ്രത്തിന് സമർപ്പിച്ചു.  കസ്തൂരിരംഗൻ…

* വി എ സി ബി സ്യൂട്ട് 3.0' ലോഞ്ച് ചെയ്തു വിജിലൻസ് പ്രവർത്തനങ്ങളിലും സേവനങ്ങളിലും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുമെന്ന് ആഭ്യന്തര - വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.…

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പോലീസ് സംവിധാനം ഒരുക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പോലീസ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.…

*-പതിനെട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള മന്ത്രി ഉദ്ഘാടനം ചെയ്തു യുവ ഡോക്യുമെന്ററി ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രത്യേക പദ്ധതി അലോചിക്കുന്നുണ്ടെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി പി.സി വിഷ്ണുനാഥ്. പതിനെട്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി…

വൈത്തിരി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. യൂസഫ് ഉദ്ഘാടനം നിർവഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രോഷ്മ രമേശ് അധ്യക്ഷയായി. വൈത്തിരി ഉപജില്ല വിദ്യാഭ്യാസ…

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിച്ച ആറ് മാസം ദൈർഘ്യമുള്ള 'റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്' തൊഴിലധിഷ്ഠിത കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത.…

*89.85 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു 30 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി 2026ന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 26ന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ…

സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി വി. ഡി സതീശൻ അനുശോചിച്ചു. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ബഹുമുഖ പ്രതിഭയായിരുന്നു സൂര്യ കൃഷ്ണമൂർത്തി. 'സൂര്യ' സാംസ്‌കാരിക കൂട്ടായ്മയുടെ അമരക്കാരൻ. ശാസ്ത്രത്തിന്റെയും കലയുടെയും അപൂർവ്വവും…

വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം ആഭ്യന്തര- വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സെപ്റ്റംബർ 25 രാവിലെ 11ന്  തൈക്കാട് പോലീസ് ട്രെയിനിംഗ്…

നവരാത്രി ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കേരള-തമിഴ്‌നാട് അതിർത്തിയിലും ഘോഷയാത്രയിലും വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികളും നിലവിലെ സാഹചര്യങ്ങളും യോഗത്തിൽ ചർച്ച…