ആയൂർവേദ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് പാലസ് ഹാളിൽ മന്ത്രി നിർവഹിച്ചു ആയൂർവേദം കേരളത്തിന്റെ അഭിമാനമാണെന്നും എല്ലാവർക്കും ആരോഗ്യമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ. കേരളത്തിൽ അഖിലേന്ത്യ ആയൂർവേദ ഇൻസ്റ്റിറ്റ്യൂട്ട്…

അന്താരാഷ്ട്ര ബധിര വാരാഘോഷത്തിന്റെയും ആംഗ്യഭാഷദിനാചരണത്തിന്റെയും ഉദ്ഘാടനം മാനവീയം വീഥിയിൽ നടന്നു മറ്റു ഭാഷകൾ പോലെ ആംഗ്യഭാഷയ്ക്കും സമൂഹത്തിൽ പ്രാധാന്യമുണ്ടെന്ന് ഫിഷറീസ്, സാമൂഹിക നീതി വകുപ്പ് മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ. ആംഗ്യഭാഷ എല്ലാവർക്കും…

കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി വ്യവസായി. അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് ആണ് മുഖ്യമന്ത്രി വി ഡി സതീശന് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ…

പോളിടെക്‌നിക് കോളേജുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സമഗ്ര ലഹരിവിരുദ്ധ പ്രവർത്തന പദ്ധതിയായ സ്റ്റാൻഡ് വിത്ത് തൂഫാന് തുടക്കമായി. നാഷണൽ സർവീസ് സ്‌കീം ടെക്‌നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ്…

ശിശുക്ഷേമ സമിതിയുടെ കീഴിൽ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ദത്തെടുക്കൽ - ശിശുപരിചരണ കേന്ദ്രങ്ങളിലെ കുട്ടികൾക്കും അവരെ പരിചരിക്കുന്ന ആയമാർക്കും രോഗപ്രതിരോധ ശേഷി വീണ്ടെടുക്കുന്നതിനായി നൽകുന്ന ഫ്ലു വാക്സിൻ കുത്തിവെയ്പിന്റെ  സംസ്ഥാനതല ഉദ്ഘാടനം  വനിതാ - ശിശുവികസന…

ദേശീയ ആയുർവേദ ദിനാചരണം നിയമസഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു കോട്ടയം: ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ…

*മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു പാലക്കാട്-മുണ്ടൂർ-തൂത റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം കാണുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കും. അപകടസാധ്യത ഒഴിവാക്കുന്നതിനാവശ്യമായ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് കേരള സ്റ്റേറ്റ്…

മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളിലെ ഫാം തൊഴിലാളികളുടെ മാതൃവകുപ്പ് കൃഷി വകുപ്പായി തുടരുന്നത് മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നത് പരിഗണിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഫാം തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും…

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ നിർണായക പങ്കുവഹിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. ആദ്യ ഗ്രന്ഥശാല സമ്മേളനത്തിന്റെ നൂറാം വാർഷികവും ഗ്രന്ഥശാല സംഘം രൂപീകരണത്തിന്റെ 80-ാം വാർഷികവുമായി ബന്ധപ്പെട്ട്…

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ഡ്രൈവർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ 25,100- 57,900. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും…