ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ത്രിതല പഞ്ചായത്തുകള്‍ക്കായി ആകെ 869 കോടി രൂപയുടെ 9069 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പുതിയ…