പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ പരാതികളോ, നിവേദനങ്ങളോ നൽകുന്നവർക്ക് ഇനി ഫയൽ നമ്പർ തേടി ബുദ്ധിമുട്ടേണ്ട. അപേക്ഷകളും നിവേദനങ്ങളും ഇനി മന്ത്രിയുടെ ഓഫീസിലെ പെറ്റീഷൻ മാനേജ്‌മെന്റ്‌ സിസ്റ്റം പോർട്ടൽ വഴി വേഗത്തിൽ ട്രാക്ക് ചെയ്യാൻ കഴിയും.…