കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍, അതിനെ അതിജീവിച്ച് കൃഷിയെ ലാഭകരമാക്കാന്‍ സാധിക്കുന്ന ഏറ്റവും നൂതനമായ സംവിധാനമാണ് മൈക്രോ ഇറിഗേഷന്‍ പദ്ധതിയെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാറക്കടവ് നെല്ലിപ്പാറ ഭാഗത്ത്…

കിഫ്ബി മുഖേന 40 കോടി രൂപ ചെലവില്‍ നെടുങ്കണ്ടം പച്ചടിയില്‍ 5.5 ഏക്കര്‍ സ്ഥലത്താണ് കെ.പി തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ളത്. 9000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ളത്. 5000 പേര്‍ക്ക്…

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന എടക്കര സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക നടത്തിപ്പ് സംവിധാനം വളരെ ഫലപ്രദമാണ്. ഇന്ത്യയില്‍ ഏറ്റവും…

വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഇന്ത്യയിലെ 75 നഗരവനം പദ്ധതിയില്‍ ഒന്നായ കടലുണ്ടി-വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു.…

എല്ലാ മേഖലയിലും അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയതായി മന്ത്രി കെ എൻ ബാലഗോപാൽ. നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമ്മിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക വിനോദങ്ങൾക്ക് വേദിയാകുന്നതോടൊപ്പം പൊതുഇടവും കൂടിയാകണം സ്റ്റേഡിയം. മൈതാനത്തിലെ…

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ വികസന തുടർച്ച ഉറപ്പാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കിഴക്കേ തെരുവ് ലോവർ കരിക്കം  റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  ഗ്രാമീണ റോഡുകളുടെ നവീകരണം…

കഴിഞ്ഞ 10 വർഷത്തിനിടെ 4.5 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കിയെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. പത്തനാപുരം താലൂക്ക്തല ഒന്നാംഘട്ട പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം കമുകുംചേരി സർക്കാർ യുപി സ്കൂൾ അങ്കണത്തിൽ ഓൺലൈനായി…

ദ്രോണാചാര്യ കെ.പി തോമസ് മാഷിന്റെ പേരില്‍ നാമകരണം ചെയ്ത പച്ചടി ജില്ലാ ഇന്‍ഡോര്‍ സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.  ഇന്ത്യയിലെ കായിക ഹബ്ബാക്കി കേരളത്തെ മറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും…

അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ നിരവധി പദ്ധതി ആവിഷ്കരിച്ചതായി പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. അതിരാറ്റുകുന്ന് ഗവ ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം,…

ഇടുക്കി മെഡിക്കല്‍ കോളേജിനെ മികച്ച നിലവാരത്തില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആശുപത്രിയില്‍ ഉടന്‍ തന്നെ കാത്ത് ലാബ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറുതോണി -…