* വിഴിഞ്ഞം തുറമുഖത്ത് സമ്പൂർണ എക്സിം പ്രവർത്തനങ്ങൾക്ക് തുടക്കമായി * കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണെന്നും കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ…
**ആദ്യ എക്സിം കണ്ടെയ്നർ മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും **മിഷൻ സമുദ്ര പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന വഴിയിലെ നിർണായക നാഴികക്കല്ലായ…
കാർഷിക മേഖലയുടെ വീണ്ടെടുപ്പിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും എല്ലാവരും ഒന്നിച്ചുപ്രവർത്തിക്കണമെന്നും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് കൃഷിഭവനുകൾ സംഘടിപ്പിച്ച കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്ത്…
സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ചേർന്ന് നടത്തുന്ന ഓണം ടൂറിസം വാരാഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഓണം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ…
കോട്ടയം: കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള പ്രവര്ത്തനങ്ങള്ക്കാണ് സംസ്ഥാന സര്ക്കാര് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ജലവിഭവ-ഭവന നിർമാണവകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം…
ഇന്നത്തെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിയോജിപ്പുകളോടുള്ള അസഹിഷ്ണുതയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. എണ്പതാമത് സ്വാതന്ത്ര്യ ദിനത്തില് കാസര്കോട് മുന്സിപ്പല് സ്റ്റേഡിയത്തില് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരേഡില് ദേശീയ…
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ഐതിഹാസിക സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂള് ഗ്രൗണ്ടില് നടന്ന സ്വാതന്ത്ര്യ…
ലാന്റ് റവന്യു കമ്മിഷണറേറ്റിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ലാന്റ് റവന്യു ജോയിന്റ് കമ്മിഷണർ സഫ്ന നസറുദ്ദീൻ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹത്തായ ആശയങ്ങൾ…
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കളക്ടറേറ്റില് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എ നിസ ദേശീയ പതാക ഉയര്ത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ വൈവിധ്യവും സവിശേഷതയും കാത്തുസൂക്ഷിക്കുകയെന്നതാണ് ദിനത്തിൽ നിർവഹിക്കുന്നതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്…
സ്വാതന്ത്ര്യ ദിനാഘോഷം കാസർകോട് വിദ്യാനഗര് മുന്സിപ്പല് സ്റ്റേഡിയത്തില് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പതാക ഉയര്ത്തി രാജ്യത്തിന്റെ എണ്പതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്കോട് ജില്ലയിലെ വിദ്യാനഗര് മുന്സിപ്പല് സ്റ്റേഡിയത്തില് ജില്ലയുടെ ചുമതലയുള്ള…
