പൊതു വാർത്തകൾ

സംസ്ഥാന സർക്കാർ വാർഷികാഘോഷങ്ങൾക്ക് മെയ് 23ന് സമാപനം

May 22, 2025 0

മുഖ്യമന്ത്രി പിണറായി വിജയൻ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും കേരളത്തിന്റെ ജനക്ഷേമ - വികസന ചരിത്രത്തിൽ മുന്നേറ്റത്തിന്റെ പുതിയ അധ്യായം കുറിച്ച സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് മെയ് 23ന് തിരുവനന്തപുരത്ത് സമാപനം. പുത്തരിക്കണ്ടം…

ഹയർ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

May 22, 2025 0

വിജയ ശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ 2025 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷയിൽ 77.81 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2,002 സ്‌കൂളുകളിലായി സ്‌കൂൾ ഗോയിംഗ്…

വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷാഫലം ഒറ്റനോട്ടത്തിൽ

May 22, 2025 0

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 389 തൊഴിലധിഷ്ഠിത (വൊക്കേഷനാൽ) ഹയർസെക്കണ്ടറി സ്‌കൂളുകളിൽ (261 സർക്കാർ സ്‌കൂളുകളും 128 എയ്ഡഡ് സ്‌കൂളുകളും) രണ്ടാംവർഷ പഠനം പൂർത്തിയാക്കിയ റഗുലർ വിദ്യാർത്ഥികൾക്കും മുൻ പരീക്ഷകളിൽ യോഗ്യത നേടാത്തവർക്കുമായാണ് മാർച്ച് 2025…

വിദ്യാഭ്യാസം

ബി.എച്ച്.എം.സി.ടി: 31 വരെ അപേക്ഷിക്കാം

സംസ്ഥാനത്തിലെ 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്‌സ് പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി മേയ് 31 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in , 0471-2324396, 2560327.

തൊഴിൽ വാർത്തകൾ

ബസ് ഡ്രൈവർ കം ക്ലീനർ നിയമനം

നെയ്യാറ്റിൻകര പോളിടെക്നിക് കോളേജിൽ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താൽക്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിന്റെ മാതൃക www.gptcnta.ac.in ൽ നിന്നും…

ആരോഗ്യം

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ

*കോട്ടയം മെഡിക്കൽ കോളേജിൽ 53 വയസുകാരിയുടെ ശസ്ത്രക്രിയ വിജയം വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. സൈറ്റോ റിഡക്ഷൻ ഹൈപെക് (Cyto reduction HIPEC…

സാംസ്കാരികം