സംസ്ഥാന സർക്കാർ ജീവനക്കാരുടേയും ഓൾ ഇന്ത്യ സർവീസിലുള്ള ഓഫീസർമാരുടേയും ജനറൽ പ്രോവിഡന്റ് ഫണ്ടിന്റെ 2024-25 സാമ്പത്തിക വർഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അക്കൗണ്ടന്റ് ജനറലിന്റെ (എ&ഔദ്യോഗിക വെബ്സൈറ്റിൽ (www.agker.cag.gov.in) ലഭിക്കും. പെൻ നമ്പർ നൽകി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക്: 0471-2776698.