തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജ്വാലാ ജാഗ്രത സമിതി പദ്ധതിയുടെ ഭാഗമായി കോഡിനേറ്റർ, കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ജൂലൈ 7-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം. കോഡിനേറ്റർ തസ്തികയിൽ…
