കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2024 – 25 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ,…

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് അഭിമുഖത്തിനായി അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ രണ്ട്. പ്രായം 18 – 41.…

ഉന്നതനിലവാരമുള്ള കയറ്റുമതി മൂല്യവർധിത ഉൽപ്പന്നങ്ങളടക്കം ഉൽപ്പാദിപ്പിക്കാൻ മൽസ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരുവനന്തപുരം സഹകരണ ഭവനിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ  സൊസൈറ്റി ഫോർ അസിസ്റ്റന്റ്‌സ് ടു…

മണ്ണു പര്യവേഷണ മണ്ണുസംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീർത്തട വികസന പരിശീലന കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) 2024 വർഷത്തെ വാട്ടർഷെഡ് മാനേജ്‌മെന്റ് ഒരു വർഷ ഡിപ്ലോമ കോഴ്സിന്…

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ജോയിന്റ് കമ്മീഷണർ (കമ്പ്യൂട്ടർ), സീനിയർ സൂപ്രണ്ട്, സിസ്റ്റം അസിസ്റ്റന്റ്, അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികകളിലേക്ക് ആവശ്യമായ യോഗ്യത,…

തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് (കാഴ്ച പരിമിതി - 1) സംവരണം ചെയ്ത മലയാളം അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. മലയാളത്തിൽ ബിരുദവും പ്രസ്തുത വിഷയത്തിലുള്ള ബി.എഡ് യോഗ്യത പരീക്ഷാവിജയം അല്ലെങ്കിൽ…

 സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക്…

വിവിധ മേഖലകളിൽ ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു മത്സ്യത്തൊഴിലാളി വനിതകൾക്കു തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് ‘മത്സ്യത്തൊഴിലാളി വനിതാ ശാക്തീകരണം’ (സഫലം) എന്ന വിഷയത്തിൽ ദ്വിദിന സംസ്ഥാനതല ശിൽപ്പശാല സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സഹകരണ ഭവനിൽ…

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ജൂൺ 24) എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.         നാളെ…