ആഗോള പ്രവാസികളുടെ ഉത്സവസംഗമമായ ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെള്ളിയാഴ്ച വൈകിട്ട് 3.45ന് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ് നാലാമത് ലോക കേരള…

ലോകകേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച വിഷയാടിസ്ഥാനത്തിലുള്ള ചർച്ചകളിൽ എമിഗ്രേഷൻ കരട് ബിൽ 2021 സംബന്ധിച്ച നടന്ന ചർച്ച പ്രവാസികളുടെ ബിൽ സംബന്ധിച്ച ഗൗരവമായ ആശങ്കകൾ പങ്കുവെക്കുന്ന വേദിയായി മാറി. ലോകമലയാളികളുടെ അഭിപ്രായം രാജ്യത്തിന്റെ പാർലമെന്റിൽ…

ലോക കേരള സഭയുടെ ഭാഗമായി നടന്ന മേഖല യോഗത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ വിവിധ സാധ്യതകൾ ചർച്ച ചെയ്തു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ 19 ആഫ്രിക്കൻ രാജ്യങ്ങളിലെ…

  പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സർക്കാരിന്റെ നേതൃത്വത്തിൽ ഒരു പ്രവാസി മിഷൻ ആരംഭിക്കേണ്ടണ്ടതുണ്ടെന്നും  പുനരധിവാസം മെച്ചപ്പെടുത്തുന്നതിനായി പ്രവാസി ലോട്ടറി ആരംഭിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടു.  ലോക കേരള സഭയോട് അനുബന്ധിച്ച് നിയമസഭയിൽ നടന്ന സുസ്ഥിര…

ലോക കേരള സഭയുടെ "വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും" എന്ന വിഷയത്തിൽ നടന്ന മേഖലാ ചർച്ചയിൽ ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടിയേറ്റ നിയമങ്ങൾ കർശനമാകുന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന് പൊതുമരാമത്ത്…

പ്രവാസി മലയാളികൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികൾ  തങ്ങൾക്ക് കൂടി ലഭ്യമാക്കണമെന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന മലയാളി പ്രവാസികൾ ആവശ്യപ്പെട്ടു. ലോക കേരള സഭയോട് അനുബന്ധിച്ച് നിയമസഭയിൽ നടന്ന മേഖലാതല ചർച്ചയിൽ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്ന…

ലോക കേരളസഭയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗൾഫ് മേഖലാതല ചർച്ച അക്ഷരാർത്ഥത്തിൽ ഗൾഫ് മലയാളികളുടെ പൊതുവേദിയായി മാറി. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഒട്ടേറെ പേർ ഗൾഫ് പ്രവാസികളുടെ സവിശേഷ പ്രശ്നങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നു.…

ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ തല ചർച്ചയിൽ യു. കെ, അസർബൈജാൻ, റഷ്യ, ഉക്രൈൻ, ജർമനി, പോളണ്ട്, ഫ്രാൻസ്, നോർവെ, അയർലണ്ട്, ഫിൻലൻഡ്, വെയ്ൽസ് തുടങ്ങി വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ…

സൗന്ദര്യ വർദ്ധക വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നതായുള്ള പരാതിയെത്തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ നിയമ ലംഘനം നടത്തിയ 16 സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രണ്ട് ലക്ഷം രൂപ പിഴ ചുമത്തി.…

കെപ്കോ കേരള ചിക്കൻ ഉൽപ്പന്നങ്ങൾ, മുട്ട എന്നിവ വിപണിയിൽ സുലഭമായി എത്തിക്കുക, കെപ്കോ റസ്റ്റോറന്റിൽ നിന്നും ഗുണമേന്മയും, സ്വാദിഷ്ടവുമായ നാടൻ വിഭവങ്ങളും, മറു നാടൻ വിഭവങ്ങളും ആവശ്യാനുസരണം ഓർഡർ അനുസരിച്ച് എത്തിച്ചു നൽകുക എന്നീ…