അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് വിതരണവും അംഗത്വകാര്‍ഡ് വിതരണവും നിര്‍വഹിച്ചു അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് വിതരണവും അംഗത്വകാര്‍ഡ് വിതരണവും നിര്‍വഹിച്ചു സുപ്രീം കോടതി വിധിപ്രകാരം മദ്യശാലകള്‍ പൂട്ടേണ്ടിവന്നപ്പോഴും തൊഴിലാളികളുടെ ജോലി…

*ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളിലെ പാവങ്ങള്‍ക്ക് സംവരണം* കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്ട്മെന്‍റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍…

* ഭരണ പരിഷ്‌കാര കമ്മീഷന്‍ ശില്‍പശാല സംഘടിപ്പിച്ചു ജോലി ഏതായാലും അതിനാവശ്യമായ സൂക്ഷ്മശേഷികള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഉദ്യോഗസ്ഥശേഷി വികസനം സംബന്ധിച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍…

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പരിശോധിക്കുന്നതിനും ചികിത്‌സിക്കുന്നതിനും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മ്യൂസിയം വളപ്പില്‍ സംഘടിപ്പിച്ച ലോക സി.ഒ.പി.ഡി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സബ്‌സെന്റര്‍…

പ്രവാസി പുനരധിവാസത്തിനായി  നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാപദ്ധതിയുടെ (NDPREM) ഭാഗമായുള്ള തൊഴില്‍ സംരംഭകത്വ പരിശീനപരിപാടിയുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് (സി.എം.ഡി)…

നഴ്‌സറി സ്‌കൂളുകളിലും പാർക്കുകളിലുമുള്ളതിന് സമാനമായ അന്തരീക്ഷവുമായാണ് ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനുകൾ കുരുന്നുകളെ വരവേൽക്കുന്നത്. മായാവിയും ഛോട്ടാ ഭീമും ഡോറയും മിക്കി മൗസും ഉൾപ്പെടെ പ്രിയ കാർട്ടൂൺ കൂട്ടുകാരുടെ ചിത്രങ്ങളും കളിക്കോപ്പുകളുമാണ് പുതിയ ശിശു സൗഹൃദ…

* ശിശു സൗഹൃദ പോലീസ് സ്‌റ്റേഷനുകൾക്ക് തുടക്കമായി പോലീസിന്റെ മുഖത്തിന് വലിയൊരു മാറ്റമുണ്ടാകുന്നതിന്റെ ഭാഗമാണ് ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. രാജ്യത്തിന് മാതൃകയായി ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകൾ സംസ്ഥാനത്ത് തുടക്കമായതിന്റെ…

ഗുരുതരമായ ഭിന്നശേഷിയുള്ള വീൽ ചെയർ റൈഡർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഗുരുതരമായ ഭിന്നശേഷിയുള്ളവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള നിവേദനം ഓൾ കേരള വീൽ ചെയർ റൈഡേഴ്‌സ് അസോസിയേഷൻ…

കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന വിധത്തില്‍ ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ ഇടപെടുന്നതായും മയക്കുമരുന്ന് ലോബി കുട്ടികളെ കാരിയര്‍മാരായി ഉപയോഗിക്കുന്ന നിലയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്. എം. വി…

കേരളത്തിലെ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള 2018 പരീക്ഷ ഫെബ്രുവരി നാലിന് നടത്തും. അപേക്ഷകള്‍ നവംബര്‍ 16 മുതല്‍ ഓണ്‍ലൈനായി നല്‍കാം. വിശദ വിവരങ്ങള്‍ www.kmatkerala.in ല്‍ ലഭ്യമാണ്. 2018 ജനുവരി 19…