2026-2027 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന് കോട്ടയം ജില്ലയില്‍ തുടക്കമായി. മുട്ടമ്പലം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാഠപുസ്തകം വിതരണം…
ആലക്കോട് നിർമ്മാണം പൂർത്തികരിച്ച കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസിൻ്റെ പുതിയ കെട്ടിടം പി.ജെ. ജോസഫ് എം..എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു ഗ്രാമപ്രദേശത്ത് ലഭ്യമാക്കുന്നത് ഗ്രാമീണ മേഖലയുടെ സമഗ്രവളർച്ചയ്ക്ക് സഹായിക്കുമെന്ന്…
ഇരവിപുരം കുന്നത്ത്കാവിന് സമീപം വീട്ടില്‍പ്രസവിച്ച അമ്മയെയും കുഞ്ഞിനേയും സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ രാഹുലിനെ ജില്ലാ ശിശുക്ഷേമസമിതി അനുമോദിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിയിരുന്ന പൊക്കിള്‍ക്കൊടി കൃത്യമായ രീതിയില്‍ മാറ്റിയതാണ് തുണയായത്. കുഞ്ഞിന് ആരാധ്യന്‍…
കാർഷിക മേഖലയുടെ തുടർ വിപുലീകരണത്തിന് വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്നു ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ കൊല്ലം ജില്ലാ കർഷകോത്സവമായ ഹരിതം 2026, കാർഷിക ഉപകരണ…
* ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ മലപ്പുറത്ത് സജ്ജം സംസ്ഥാനത്തെ ആദ്യത്തെ ട്രൈബൽ ഹബ്ബ് (ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ) മലപ്പുറം വാളാംന്തോട്ടിൽ സജ്ജമായി. ദുർഘട മേഖലയിലുള്ള ആദിവാസി നഗറുകളിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി…
* നോർക്ക ട്രിപ്പിൾവിൻ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം പ്ലസ്ടു വിനുശേഷം ജർമ്മനിയിൽ സൗജന്യവും സ്‌റ്റൈപ്പന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ മൂന്നാമത്തെ ബാച്ചിലേക്ക്…
തിരുവനന്തപുരത്ത് പുതിയതായി ആരംഭിച്ച ചാല ഗവ. ഐ.ടി.ഐയിലെ മറൈൻ ഫിറ്റർ ട്രേഡിലേക്ക് വർക്ക് ബെഞ്ച് സംഭരിക്കുന്നതിന് റീടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.det.kerala.gov.in, 0471-2459255.
തിരൂർ അഡീഷണൽ ഐ.സി.ഡി.എസിലെ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി ഹെൽപ്പർ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും 01.01.2026ന് 18നും 46നും ഇടയ്ക്ക് പ്രായമുള്ളവരുമായ വനിതകളായിരിക്കണം. എഴുത്തും വായനയും അറിയുന്നവരും…
നാഷണൽ ആയുഷ് മിഷൻ കേരള, പ്രൊക്യൂർമെന്റ് ഓഫീസർ, ക്യാമ്പസ് മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 27ന് വാക് ഇൻ ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭിക്കും. ഫോൺ : 0471-2474550.
പരാതി പരിഹാരത്തിന് ഉപരിയായി ഉപഭോക്തൃകാര്യ വകുപ്പിനെ ശക്തമായ ഒരു എൻഫോഴ്‌സ്മെന്റ് ഏജൻസിയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ‘വിഷൻ 2031’ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം…
