പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഡോക്ടര്‍, അനസ്തേഷ്യ ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അനസ്തേഷ്യ ടെക്നീഷ്യന്‍ കോഴ്സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അനസ്തേഷ്യ ടെക്നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്…

വനിതാ ശിശു വികസന വകുപ്പ് വിധവകളായ അമ്മമാരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന/കേന്ദ്ര സര്‍ക്കാരുകള്‍ അംഗീകരിച്ച പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍-ഹോസ്റ്റല്‍-മെസ് ഫീസ് എന്നിവ…

ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത ഡി.എം.എല്‍.ടി, ബി.എസ്.സി എം.എല്‍.ടി കോഴ്സ് സര്‍ട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് ലാബ് ടെക്നീഷ്യന്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം.…

സംസ്ഥാന യുവജന കമ്മീഷന്‍ 2025-26 വര്‍ഷത്തെ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്കാണ് കേരള സംസ്ഥാന യുവജന…

ടൂറിസം സാധ്യതകളുടെ പരിപോഷണം നാടിൻ്റെ വളർച്ചയ്ക്ക് സഹായിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോളപ്ര- കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറിഗേഷൻ വകുപ്പ് ജലസേചന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി…

വിഷന്‍/വിഷന്‍ പ്ലസ്: എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു പട്ടികജാതി വികസന മുഖേന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന മെഡിക്കല്‍/എന്‍ജിനീയറിങ്് പ്രവേശന പരീക്ഷാ പരിശീലന പദ്ധതിയായ വിഷന്‍/വിഷന്‍ പ്ലസ് പദ്ധതിയില്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനായി…

സംസ്ഥാനത്ത് നാലര ലക്ഷം പേർക്ക് പട്ടയം എന്ന യാഥാർത്ഥ്യം 26ന് പൂർത്തിയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്. ഐ. ആറുമായി ബന്ധപ്പെട്ട നടപടികൾ റവന്യു വകുപ്പിന്റെ പ്രവർത്തനത്തെ ബാധിച്ചില്ലായിരുന്നെങ്കിൽ അഞ്ച് ലക്ഷം പേർക്ക്…

➣ പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. പ്രായപരിധിയിൽ…

നിയമസഭാ സാമാജികർക്കായി ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച പുതിയ പമ്പ ബ്ലോക്ക് ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 1971ൽ  നിർമ്മിച്ച പഴയ കെട്ടിടത്തിന്റെ പരിമിതികളും അസൗകര്യങ്ങളും കാലപ്പഴക്കവും കണക്കിലെടുത്താണ് പുതിയ ബ്ലോക്ക്…

കേരളത്തിലെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങൾ നേരിടുന്ന സംഘർഷങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠിക്കുക എന്ന ലക്ഷ്യത്തോടെ 'സമകാലിക യുവജനങ്ങളുടെ ജീവിതശൈലി മാറ്റങ്ങളും മാനസികക്ഷേമവും' എന്ന വിഷയത്തിൽ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിലേക്ക് സമർപ്പിച്ചു. യുവജന…