കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാല അംഗീകൃത കളരിപ്പയറ്റ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്. ഈ കോഴ്സിൽ പങ്കെടുക്കുവാൻ താൽപര്യമുളള കളരി…

വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 3 വൈകുന്നേരം 5 വരെ സ്വീകരിക്കും. ജൂൺ 8 ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സർക്കാർ/എയ്ഡഡ്  വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. https://admission.vhseportal.kerala.gov.in /…

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും വേഗതയേറിയതുമാക്കാൻ ലക്ഷ്യമിട്ട് സി-ഡിറ്റുമായി (C-DIT) ചേർന്ന് വികസിപ്പിക്കുന്ന ആധുനിക വെബ്‌സൈറ്റ് ഉടൻ തന്നെ ലോഞ്ച് ചെയ്യുമെന്നും  ഇതിനായുള്ള അവസാനവട്ട ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞുവെന്നും തിരുവനന്തപുരത്ത് നടന്ന പത്താമത്…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വർക്കിംഗ് പ്രൊഫഷണൽ സായാഹ്ന ഡിപ്ലോമ കോഴ്സിലേക്ക് മെക്കാനിക്കൽ എൻജിനിയറിങിൽ താത്ക്കാലിക ലക്ചററുടെ അഭിമുഖം മേയ് 29 രാവിലെ 10 ന് നടക്കും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ടെക്…

പാലങ്ങളുടെയും ജംഗ്ഷനുകളുടെയും സൗന്ദര്യവൽക്കരണത്തിനായി പുതിയ സ്പോൺസർഷിപ്പ് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ. പാലങ്ങളിൽ ലൈറ്റുകൾ, ചെടിച്ചട്ടികൾ എന്നിവ സ്ഥാപിക്കുന്നതിനും ജംഗ്ഷനുകൾ മോടിപിടിപ്പിക്കുന്നതിനും കമ്പനികളുടെയും നാട്ടുകാരുടെയും സഹായം സ്വീകരിക്കും.  സ്പോൺസർ ചെയ്യുന്നവർക്ക്…

അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ''പ്രോജക്ട് സീറോ'' പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര -വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും…

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ, കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്സ് അറ്റസ്‌റ്റേഷന് യോഗ്യവുമായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആധുനിക കാലഘട്ടത്തിലെ പരമാവധി സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി…

2026 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം മേയ് 26 ഉച്ചകഴിഞ്ഞ് 3 മണിക്ക് സെക്രട്ടേറിയറ്റ് പി.ആർ.ഡി പ്രസ് ചേംബറിൽ പൊതുവിദ്യാഭ്യാസ - ന്യൂനപക്ഷക്ഷേമ വകുപ്പ്…

തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.കോളേജ്, ചൊക്ലിയിൽ 2026-27 അധ്യയന വർഷത്തേക്ക് ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ നിലവിലെ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം. നെറ്റ്/പി.എച്ച്.ഡി യോഗ്യത…