* ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ മലപ്പുറത്ത് സജ്ജം സംസ്ഥാനത്തെ ആദ്യത്തെ ട്രൈബൽ ഹബ്ബ് (ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ) മലപ്പുറം വാളാംന്തോട്ടിൽ സജ്ജമായി. ദുർഘട മേഖലയിലുള്ള ആദിവാസി നഗറുകളിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി…
* നോർക്ക ട്രിപ്പിൾവിൻ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം പ്ലസ്ടു വിനുശേഷം ജർമ്മനിയിൽ സൗജന്യവും സ്‌റ്റൈപ്പന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ മൂന്നാമത്തെ ബാച്ചിലേക്ക്…
തിരുവനന്തപുരത്ത് പുതിയതായി ആരംഭിച്ച ചാല ഗവ. ഐ.ടി.ഐയിലെ മറൈൻ ഫിറ്റർ ട്രേഡിലേക്ക് വർക്ക് ബെഞ്ച് സംഭരിക്കുന്നതിന് റീടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.det.kerala.gov.in, 0471-2459255.
തിരൂർ അഡീഷണൽ ഐ.സി.ഡി.എസിലെ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി ഹെൽപ്പർ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും 01.01.2026ന് 18നും 46നും ഇടയ്ക്ക് പ്രായമുള്ളവരുമായ വനിതകളായിരിക്കണം. എഴുത്തും വായനയും അറിയുന്നവരും…
നാഷണൽ ആയുഷ് മിഷൻ കേരള, പ്രൊക്യൂർമെന്റ് ഓഫീസർ, ക്യാമ്പസ് മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 27ന് വാക് ഇൻ ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭിക്കും. ഫോൺ : 0471-2474550.
പരാതി പരിഹാരത്തിന് ഉപരിയായി ഉപഭോക്തൃകാര്യ വകുപ്പിനെ ശക്തമായ ഒരു എൻഫോഴ്‌സ്മെന്റ് ഏജൻസിയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ‘വിഷൻ 2031’ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം…
നാല് കോടി ചെലവിൽ നവീകരിച്ച കൊയിലേരി- പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.സർക്കാർ 14 ജില്ലകളിലും കാലാനുസൃതമായ വികസന മുന്നേറ്റങ്ങളാണ് നടപ്പാക്കിയത്. റോഡ്…
സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കറവപശു വളര്‍ത്തല്‍, ഇറച്ചിക്കോഴി, പന്നി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. ഫെബ്രുവരി 23, 24 തിയതികളില്‍ കറവപശു വളര്‍ത്തലിലും ഫെബ്രുവരി 26, 27 തിയതികളില്‍ ഇറച്ചിക്കോഴി, പന്നി വളര്‍ത്തലിലും…
പഠനത്തോടൊപ്പം വരുമാനദായകമായ മൃഗസംബന്ധിയായ സംരംഭങ്ങളുടെ കലാലയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ശ്രീനാരായണ കോളജില്‍ വകുപ്പ് സംഘടിപ്പിച്ച മൃഗക്ഷേമ പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. …
