വ്യാവസായിക പരിശീലന വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡിസംബര്‍ 19 വരെ വ്യവസായിക അസോസിയേഷന്‍, കെ.എ.എസ്.ഇ, ഒ.ഡി.ഇ.പി.സി എന്നിവരുടെ സഹകരണത്തോടെ സ്‌പെക്ട്രം 2017 ജോബ് ഫെയര്‍ നടത്തും.  മലപ്പുറം അരീക്കോട് ഐ.ടി.ഐയില്‍ നവംബര്‍ 23നും…

വി.കെ കൃഷ്ണമേനോന്‍ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 25 ന് രാവിലെ 11 ന് കോഴിക്കോടിന്റെ പൈതൃകം എന്ന വിഷയത്തില്‍ ഡോ.എം.ജി.എസ് നാരായണന്‍ സംസാരിക്കും. വൈകീട്ട് നാല് മണിക്ക് പൈതൃക…

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ സർജൻ, ഗൈനക്കോളജിസ്റ്റ്, സോനോളജിസ്റ്റ് തസ്തികളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് ഫാക്കൽറ്റിമാരുടെ നിയമനം നടത്തുന്നു. താൽപര്യമുളളവർക്ക് കോളേജിന്റെ www.ghmck.org എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺ…

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന എ.ആർ.ടി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 36,000 രൂപ. എം.ബി.ബി.എസ്, നാക്കോ…

ഡിസംബർ 27,28,29 തീയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവം പരിസ്ഥിതി സൗഹൃദമായ രീതിയിൽ നടത്താൻ സംഘാടക സമിതി തീരുമാനിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകലയുടെ സാന്നിധ്യത്തിൽ കോഴിക്കോട്…

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മടങ്ങി. കൊച്ചി നഗരസഭയുടെ സുവര്‍ണജൂബിലി  കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷികാഘോഷം എന്നീ ചടങ്ങുകളിലാണ് ഉപരാഷ്ട്രപതി ഇന്നലെ പങ്കെടുത്തത്.…

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് അഗ്രിക്കള്‍ച്ചര്‍ എന്ന പദ്ധതിയില്‍ നാച്യുറലി വെന്റിലേറ്റഡ് ട്യൂബുലാര്‍ സ്ട്രക്ച്ചര്‍ പോളീഹൗസുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്നു. 10 സെന്റു മുതല്‍ ഒരു ഏക്കര്‍ വരെ വീസ്തീര്‍ണ്ണമുള്ള…

ലോക കേരള സഭയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് 2018 ജനുവരി ഏഴു മുതല്‍ 14 വരെ കനകക്കുന്നിലും നിശാഗന്ധിയിലുമായി കാര്‍ഷിക ഫല പുഷ്പമേള സംഘടിപ്പിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍…

26.03.2017 ന് മംഗളം ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്ത വാർത്തയെക്കുറിച്ച് അന്വേഷിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജി ശ്രീ. പി.എസ്. ആന്റണിയെ ഏകാംഗ കമ്മീഷനായി സർക്കാർ നിയമിച്ചു. 31.03.2017 ലെ ഉത്തരവ് പ്രകാരമായിരുന്നു ഈ നിയമനം…

കൊല്ലം പാരിപ്പളളി സർക്കാർ മെഡിക്കൽ കോളേജിൽ 83 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. കൊച്ചി ഇൻഫോപാർക്കിന്റെ കൈവശമുളള 3 ഏക്ര ഭൂമി സൗജന്യനിരക്കിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന് (ഐഐഎംകെ) പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.…