വികസന പന്ഥാവിലൂടെ സംസ്ഥാനം നവകേരള സൃഷ്ടിയിലേക്കു നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളാണ്  നേട്ടത്തിനു കാരണക്കാര്‍. ലോകത്തിലെ തന്നെ ഏറ്റവും കഴിവുറ്റ ഈ ജനതയ്ക്കു സമഭാവനയുടെ, സമത്വത്തിന്റെ പാത വെട്ടിത്തുറക്കുക എന്ന…

ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്‌കാരം. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ കേരളത്തിനു വേണ്ടി  മുഖ്യമന്ത്രി പി്ണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി നിന്ന്…

തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2017 - 2018 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക് www.lbscentre.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  ഫോണ്‍: 0471 2560361,…

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഇന്നു (17) മുതല്‍ ഡിസംബര്‍ 20 വരെ വേക്കന്‍സി ഒഴികെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടെത്തുമ്പോള്‍ നല്‍കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഉണ്ടാവില്ലെന്ന് എംപ്ലോയ്‌മെന്റ് ജോ. ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍…

2017-18 വര്‍ഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് പുതിയ (ഫ്രഷ്)/പുതുക്കല്‍ (റിന്യൂവല്‍) അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.  അപാകതകളുള്ള അപേക്ഷകള്‍ തിരുത്തി സമര്‍പ്പിക്കുന്നതിന് നവംബര്‍ 24…

സംസ്ഥാന സഹകരണ യൂണിയന്‍' നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) സൗജന്യമായി നടത്തുന്ന മൂന്നു മാസത്തെ ജൂനിയര്‍ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ് എന്നീ റസിഡന്‍ഷ്യല്‍…

എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ എംപ്ലോയ്‌മെന്റ് കോച്ചിംഗ് നല്‍കും. ഇതിനുള്ള അഭിമുഖം നവംബര്‍ 20 ന് രാവിലെ 10.30 ന്…

ശബരിമല: ശബരിമലയും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിനും പരിസ്ഥിതിക്ക് കോട്ടം വരാതെ തീര്‍ഥാടനം നടത്തുന്നതിനുമായി നടപ്പാക്കുന്ന പുണ്യംപൂങ്കാവനം പദ്ധതിയുടെ മണ്ഡല കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. സന്നിധാനത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തീര്‍ഥാടനകാലത്ത്…

ശബരിമലയില്‍ ബാലവേലയും ബാലഭിക്ഷാടനവും ഒഴിവാക്കുന്നതിന് കഴിഞ്ഞ തീര്‍ഥാടന കാലത്ത് നടപ്പാക്കി വിജയിച്ച ഓപ്പറേഷന്‍ ശരണബാല്യം പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ഓപ്പറേഷന്‍ ശരണബാല്യം പദ്ധതിയുടെ…

ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന സേഫ് സോണ്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഇലവുങ്കലില്‍ ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് …