തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2017 – 2018 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക് www.lbscentre.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഫോണ്‍: 0471 2560361, 2560362,2560363, 2560364, 2560365.