ഓരോ വർഷവും എണ്ണമറ്റ പുസ്തകങ്ങൾ പുറത്തിറങ്ങുന്നതിലും അവയുടെ വില്പനച്ചുമതല എഴുത്തുകാരിൽ നിക്ഷിപ്തമാകുന്നതിലും ആശങ്ക പങ്കുവെച്ച് അഷ്ടമൂർത്തിയും അശോകൻ ചരുവിലും. പുസ്തകമണത്തിന്റെ നൊസ്റ്റാൾജിയക്കാലം കഴിഞ്ഞെന്നും ഓഡിയോ ബുക്കുകൾ പല കാരണങ്ങളാലും സൗകര്യപ്രദമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഡയലോഗ്…
