വായനയുടെ ജ്ഞാനസ്‌നാനമാണ് ഒരാളെ എഴുത്തുകാരനാക്കുന്നതെന്ന് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സാഹിത്യത്തിന്റെ ജ്ഞാനസ്‌നാനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയാണ് എഴുത്തിനെ സൃഷ്ടിക്കുന്നത്. മനസ്സില്‍ തട്ടിയ ഒരു പുസ്തകവായനക്ക് ശേഷം…
