അനുഭവങ്ങളിൽ നിന്നുമാണ് നിലപാടുകൾ ഉണ്ടാകുകയെന്നും സത്യം വെളിപ്പെടുത്തുകയാണ് പ്രധാനമെന്നും പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ രഞ്ജു രഞ്ചിമാർ. കെഎൽഐബിഎഫ് ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ചെറുനോവലുകളിൽ തുടങ്ങിയ വായന പിന്നീട് ഗാന്ധിജിയിലേക്കും അംബേദ്കറിലേക്കുമെത്തി.…
