പുസ്തകോത്സവത്തിന്റെ ഭാഗമായി തലസ്ഥാന നഗരം ചുറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്ന സൗജന്യ സിറ്റി റൈഡിന്റെ ഫ്‌ളാഗ് ഓഫും സ്റ്റുഡന്റ്‌സ് കോര്‍ണറിന്റെ ഉദ്ഘാടനവും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. മൂന്നാം പതിപ്പിന്റെ പ്രത്യേക ആകര്‍ഷണമായി…