തിരുവനന്തപുരം പുസ്തക തലസ്ഥാനമാകണം: മുഖ്യമന്ത്രി *ഇനി ആറുനാൾ അനന്തപുരി പുസ്തക വസന്തത്തിന്റെ നിറവിൽ *നിയമസഭാ പുരസ്‌കാരം എം. മുകുന്ദന് സമ്മാനിച്ചു കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ…