നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിശീലനത്തിനായി ഓട്ടിസം, സെറിബ്രൽ പാൾസി ഇന്റലക്ച്വൽ ഡിസെബിലിറ്റി, പ്രത്യേക പഠന പരിമിതി എന്നിവയുള്ള ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ https://forms.gle/a31wZJzp6j83Nb588 ൽ…
