2024-25 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിക്കുവാൻ സാധ്യതയുളള നഴ്‌സിംഗ് കോളേജുകളിലേക്കും  പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ  അലോട്ട്‌മെന്റ് നവംബർ 22 ന് നടക്കും.  www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള…