ഫാക്ടിന്റെ അമ്പലമേട് ഡിവിഷനില്‍ 1800 കോടി രൂപ ചെലവില്‍  കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍സ് പാര്‍ക്കിന്റെ ധാരണാപത്രം ഒപ്പിട്ടു.     പെട്രോകെമിക്കല്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ധാരണാപത്രം മുഖ്യമന്ത്രി പിണറായി…