ഓഖി ദുരന്തത്തില്‍ കടലില്‍ കാണാതായതും മരിച്ചതുമായ മത്‌സ്യത്തൊഴിലാളികളുടെ വീടുകളില്‍ സാന്ത്വനവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. അടിമലത്തുറയില്‍ നിന്നുള്ള മത്‌സ്യത്തൊഴിലാളികളുടെ ഭവനങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായം വേഗം ലഭ്യമാക്കുമെന്ന് മന്ത്രി…