ആലപ്പുഴ: പാരമ്പര്യേതര ഊര്‍ജ്ജസ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. എനര്‍ജി മാനേജമെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എസ്.ഡി. കോളജില്‍ സംഘടിപ്പിച്ച ദേശീയ ഊര്‍ജ്ജ…