ശബരിമല: മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്ക് ഇന്നലേയും(ഡിസംബര്‍ 7) ഇന്നുമായി(ഡിസംബര്‍ 8)മായി പമ്പയിലും സന്നിധാനത്തും അനുഭവപ്പെട്ടു. പമ്പമുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളില്‍ മല കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും…