കടലില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ശംഖുംമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കടലിലുള്ള എല്ലാ മത്‌സ്യത്തൊഴിലാളികളെയും രക്ഷിച്ചുകൊണ്ടുവരുന്നതു വരെ നടപടികള്‍ തുടരും. പ്രകൃതിക്ഷോഭം ഉണ്ടാകുന്നതിന്…
