ശബരിമല: വൈകുന്നേരമാകുന്നതോടെ സോപാനവും പരിസവരും പുഷ്പ ഗന്ധത്താല്‍ പൂരിതമാകും. ദീപാരാധനയ്ക്ക ശേഷം 6.30 മുതല്‍ 9.30 വരെയുള്ള സമയത്ത് നടക്കുന്ന ഭഗവാന് ഏറെ പ്രിയപ്പെട്ട പുഷ്പാഭിഷേകത്തിനുള്ള പൂവുകള്‍ തയ്യാറാക്കുന്നത് ഈ സമയത്താണ്. ഉദ്ദിഷ്ട കാര്യത്തിന്…