ന്യൂഡൽഹി : ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള ദിനാഘോഷം നാളെ (24/11/2017). പ്രഗതി മൈതാനിയിലെ ഹംസധ്വനി തിയേറ്ററിൽ വൈകിട്ട് 5.30ന് ആഘോഷത്തിന്റെ വർണ പ്രപഞ്ചമൊരുക്കി 'ദില്ലി ഡ്യൂ' എന്ന ഗ്രാൻഡ് ഷോ അരങ്ങേറും.…