അപൂര്‍വ ലോഹനിര്‍മിത എണ്ണ വിളക്കുകളുടെ പ്രദര്‍ശനം തുടങ്ങി വള്ളത്തിന്റെ രൂപം. അമരത്തും അണിയത്തും കുതിരപ്പുറത്തെ സഞ്ചാരി തൊഴുകൈകളോടെ തുഴച്ചില്‍കാര്‍. ആലിലകള്‍ കൊണ്ട് അലങ്കാരം. അഞ്ചു തിരി തെളിയിക്കാവുന്ന വിളക്കിന് പേര് വഞ്ചിവിളക്ക്. ഇതുപോലെയുളള ലോഹനിര്‍മ്മിത…
