അഷ്ടമുടി കേന്ദ്രീകരിച്ച് ടൂറിസം വികസനം പുതിയ തലങ്ങളിലേക്കെത്തിക്കാന്‍ പുതുമയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദ്ദേശം. കലക്‌ട്രേറ്റില്‍ എം. മുകേഷ് എം. എല്‍. എ. യുടേയും ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്റേയും…
