വിജിലന്‍സിന്റെ എല്ലാ യൂണിറ്റുകളേയും റേഞ്ച് ഓഫീസുകളേയും സ്‌പെഷ്യല്‍ സെല്ലുകളേയും എല്‍.എ., എ.എല്‍.എ ഓഫീസുകളേയും ഡയറക്ടറേറ്റുമായി ബന്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ കേരള വിജിലന്‍സിന്റെ നവീകരിച്ച സോഫ്റ്റ് വെയറായ വിജിലന്‍സ് സ്യൂട്ടിന്റെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍…