സന്നിധാനത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ആയിരത്തി അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. കേരള പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ക്കൊപ്പം അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ദ്രുതകര്‍മ്മ സേനാ ബറ്റാലിയനുകളും സേവനമനുഷ്ഠിക്കും. കോയമ്പത്തൂരില്‍ നിന്നുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും(ആര്‍.എ.എഫ്.)…
